കേരളം മാറണമെങ്കിൽ വൻകിട പദ്ധതികൾ വരണമെന്ന് പിണറായി

തിരുവനന്തപുരം: കെ റെയിലിന് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതിക്ക് വേണ്ടിയാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ റെയിൽ പദ്ധതിക്ക് വേണ്ടി വീടും സ്ഥലവും നഷ്ടപ്പെടുന്നവർ വഴിയാധാരമാകില്ല. അതിനുള്ള ഉറപ്പ് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. കേരളം മാറണമെങ്കിൽ വൻകിട പദ്ധതികൾ വരണമെന്നും പിണറായി വിജയൻ വ്യക്തമാക്കി. 

Tags:    
News Summary - Pinarayi Vijayan said if Kerala wants to change, big projects have to come

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.