ൈപപ്പ്​ ബോംബ്​ കേസ്​ പ്രതിയെ കരിപ്പൂരിൽ ഗുജറാത്ത്​ പൊലീസ്​ പിടികൂടി 


മ​ല​പ്പു​റം: വേ​ങ്ങ​ര കൂ​മം​ക​ല്ല്​ ​ൈപ​പ്പ്​ ബോം​ബ്​ കേ​സി​ലെ പ്ര​തി​യെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​സ്ഥാ​ന പൊ​ലീ​സി​​​െൻറ സ​ഹാ​യ​േ​ത്താ​ടെ ഗു​ജ​റാ​ത്ത്​ ​െപാ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. തി​രൂ​ര​ങ്ങാ​ടി കൊ​ടി​ഞ്ഞി സ്വ​ദേ​ശി ശ​ു​ഹൈ​ബാ​ണ്​ (46) പി​ടി​യി​ലാ​യ​ത്. 

ദു​ബൈ​യി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 10.45ന്​ ​ക​രി​പ്പൂ​രി​ലെ​ത്തി​ച്ച ശു​ഹൈ​ബി​നെ അ​സി. ക​മീ​ഷ​ണ​ർ പി.​സി. സോ​ള​ങ്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​ജ​റാ​ത്ത്​ ​െപാ​ലീ​സ്​ ക​സ്​​റ്റ​ഡ​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദ്​ സ​്​​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ശു​ഹൈ​ബി​നെ ഗു​ജ​റാ​ത്ത്​ ​െപാ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ കൊ​ണ്ടു​പോ​യ​ത്. പൈ​പ്പ്​ ബോം​ബ്​ കേ​സി​ലെ മു​ഖ്യ​പ്ര​തി​യും കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യു​മാ​യ സ​ത്താ​ർ ഭാ​യി​യെ സ്​​ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ആ​​​ന്ധ്ര പൊ​ലീ​സ്​ ഹൈ​ദ​രാ​ബാ​ദി​ൽ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്​​ത​പ്പോ​ഴാ​ണ്​ വി​വി​ധ സ്​​ഫോ​ട​ന​ക്കേ​സു​ക​ളി​ൽ ശു​ഹൈ​ബി​​​െൻറ പ​ങ്ക്​ വ്യ​ക്​​ത​മാ​യ​തെ​ന്ന്​ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി. 

കേ​ര​ള ​പൊ​ലീ​സി​ന്​ കീ​ഴി​ൽ കൊ​ച്ചി​യി​ലു​ള്ള ഇ​േ​ൻ​റ​ണ​ൽ സെ​ക്യൂ​രി​റ്റി ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ടീ​മാ​ണ്​ (​െഎ.​എ​സ്.​െ​എ.​ടി) പൈ​പ്പ് ​ബോം​ബ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. ശു​ഹൈ​ബി​നെ​തി​െ​ര ​െഎ.​എ​സ്.​െ​എ.​ടി നേ​ര​ത്തേ ലു​ക്ക്​ ഒൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഗ​ൾ​ഫി​ൽ ക​ഴി​ഞ്ഞ ശു​ഹൈ​ബി​നെ യു.​എ.​ഇ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. 2008ൽ ​വേ​ങ്ങ​ര കൂ​മം​ക​ല്ല്​ പാ​ല​ത്തി​ന​ടി​യി​ൽ 86 ​ൈപ​പ്പ് ​ബോം​ബു​ക​ൾ ചാ​ക്കി​ൽ കെ​ട്ടി​ത്താ​ഴ്​​ത്തി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ണ്​ ശു​ഹൈ​ബ്. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന്​ രാ​ജ്യം​വി​ട്ട ഇ​യാ​ൾ ഗ​ൾ​ഫി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. നേ​ര​ത്തേ മ​ല​പ്പു​റം പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ച ഇൗ ​കേ​സ്​ പി​ന്നീ​ട്​ െഎ.​എ​സ്.​െ​എ.​ടി​ക്ക്​ വി​ടു​ക​യാ​യി​രു​ന്നു.   

Tags:    
News Summary - pipe bomab case accused arrested in karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.