പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് പി.ജെ. ജോസഫ്

കോട്ടയം: പാർട്ടിക്കുള്ളിൽ ചിലകാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് കേരള കോൺഗ്രസ്- എം നേതാവ് പി.ജെ. ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതെല്ലാം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ പരിഹരിക്കുമെന്നും ജോസഫ് പറഞ്ഞു.
 

Tags:    
News Summary - pj joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.