മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി

നെടുമ്പാശേരി: മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. എയർ അറേബ്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലിറക്കിയത്.

എയർ അറേബ്യയുടെ ഷാർജ - കരിപ്പൂർ വിമാനത്തിൽ 35 യാത്രക്കാരുണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കുവൈത്ത് - മംഗലാപുരം വിമാനത്തിൽ 175 യാത്രക്കാരുമുണ്ടായിരുന്നു.

മഴ കനത്തതാണ് വിമാനം തിരിച്ചുവിടാൻ കാരണം.

Tags:    
News Summary - planes could not land at Mangalore and Karipur Airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.