കണ്ണൂർ സെൻട്രൽ ജയിലിൽ പോക്‌സോ പ്രതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് മരിച്ചത്. ടി.ബി രോഗിയായ ഇയാളെ ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് ഇന്ന് പുലര്‍ച്ചെയാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഫെബ്രുവരി പത്തിനാണ് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Tags:    
News Summary - POCSO accused hanging death in Kannur Central Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.