പോക്‌സോ കേസ് പ്രതി പിടിയിൽ

ക​ട്ട​പ്പ​ന: പ​തി​നേ​ഴു​കാ​രി​യെ​ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച​യാ​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ക​ട്ട​പ്പ​ന തെ​ങ്ങു​വി​ള വീ​ട്ടി​ൽ ജോ​സ​ഫി​നെ​യാ​ണ്​ (63) ​ പോ​ക്‌​സോ കേ​സി​ൽ ക​ട്ട​പ്പ​ന പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - POCSO case Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.