പോക്സോ കേസ് പ്രതി സബ് ജയിലിൽ തൂങ്ങിമരിച്ചു

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ൽ പ്ര​തി തൂ​ങ്ങി​മ​രി​ച്ചു. തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി ബെ​ൻ​സ​ൺ(22) ആ​ണ് മ​രി​ച്ച​ത്. ​പോ​ക്സോ കേ​സിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. ക​ഴി​ഞ്ഞ മാ​സം പ​തി​മൂ​ന്നി​നാ​ണ് ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​യ​ത്.

Tags:    
News Summary - Pocso case accused hanged in sub-jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.