ഷ​ജീ​ർ

പോ​ക്സോ: യു​വാ​വ് റി​മാ​ൻ​ഡി​ൽ

മേ​പ്പാ​ടി: പോ​ക്‌​സോ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം നി​ല​മ്പൂ​ർ എ​ട​ക്ക​ര അ​യ​നി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ എ. ​ഷ​ജീ​റി​നെ​യാ​ണ് (32) മേ​പ്പാ​ടി പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ ബി.​കെ. സി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കു​നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്‌. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - POCSO-Youth remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.