തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോയിൽ കയറിയിരുന്ന പോലെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും മാവോവാദി വിഷയത്തിലെ സർക്കാർ നടപടികളിൽ പി.ബി അതൃപ്തി പ്രകടിപ്പിക്കുകയോ വിമർശനം നടത്തുകയോ ചെയ്തിട്ടിെല്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആ കട്ടില് കണ്ട് ആരും പനിക്കേണ്ട. കോൺഗ്രസ് ഹൈകമാൻഡല്ല, പോളിറ്റ് ബ്യൂറോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.