തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 2559 ആയി. ശനിയാഴ്ച 13 പേരെ കൂടി പെലീസ് അറസ്റ്റുചെയ്തു. ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ ജില്ലകളില്‍ അറസ്റ്റിലായവർ - തിരുവനന്തപുരം സിറ്റി -70, തിരുവനന്തപുരം റൂറല്‍ - 185, കൊല്ലം സിറ്റി - 198, കൊല്ലം റൂറല്‍ -165, പത്തനംതിട്ട -143, ആലപ്പുഴ -159, കോട്ടയം - 411, ഇടുക്കി -54, എറണാകുളം സിറ്റി -91, എറണാകുളം റൂറല്‍ -101, തൃശൂര്‍ സിറ്റി -26, തൃശൂര്‍ റൂറല്‍ -51, പാലക്കാട് -94, മലപ്പുറം -274, കോഴിക്കോട് സിറ്റി -93, കോഴിക്കോട് റൂറല്‍ -119, വയനാട്-117, കണ്ണൂര്‍ സിറ്റി-115, കണ്ണൂര്‍ റൂറല്‍ -31, കാസര്‍ഗോഡ് -62 എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.