കണ്ണൂരിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

കണ്ണൂര്‍: ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. പൊലീസ് അമിതമായി പിഴ ഈടാക്കുന്നുവെന്നാരോപിച്ചാണ് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്ക്.

ഇന്നത്തേത് സൂചനാ പണിമുടക്കാണെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - private bus strike in kannur starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.