റിപ്പബ്ലിക് ഡേ -26.01 (ബുധൻ), ശിവരാത്രി -01.03 (ചൊവ്വ), അംബേദ്കർ ജയന്തി -14.04 (വ്യാഴം), ഗുഡ്ഫ്രൈഡേ/വിഷു -15.04 (വെള്ളി), ഇൗദുൽ ഫിത്ർ -02.05 (തിങ്കൾ), കർക്കടകവാവ് -28.07 (വ്യാഴം), മുഹറം -08.08 (തിങ്കൾ), സ്വാതന്ത്ര്യദിനം -15.08 (തിങ്കൾ), ശ്രീകൃഷ്ണജയന്തി -18.08 (വ്യാഴം), ഒന്നാം ഒാണം -07.09 (ബുധൻ), തിരുവോണം -08.09 (വ്യാഴം), മൂന്നാം ഒാണം -09.09 (വെള്ളി), ശ്രീനാരായണഗുരു സമാധി -21.09 (ബുധൻ), മഹാനവമി -04.10 (ചൊവ്വ), വിജയദശമി -05.10 (ബുധനാഴ്ച), ദീപാവലി -24.10 (തിങ്കളാഴ്ച).ഇൗസ്റ്റർ (17.04), മേയ്ദിനം (01.05), ബക്രീദ് -(09.07), ശ്രീനാരായണഗുരു ജയന്തി (10.09), ഗാന്ധിജയന്തി (02.10), നബിദിനം (08.10), ക്രിസ്മസ് (25.12) എന്നീ ദിനങ്ങളെല്ലാം ഞായറാഴ്ചയോ രണ്ടാം ശനിയാഴ്ചേയാ ആണ്.
അയ്യ വൈകുണ്ഠസ്വാമി ജയന്തി -12.03, ആവണി അവിട്ടം -11.08, വിശ്വകർമദിനം -17.09.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.