ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസ് ദുർബലപ്പെടുത്താനാണോയെന്ന് സംശയം -വി.ഡി സതീശൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസ് ദുർബലപ്പെടുത്താനാണോയെന്ന സംശയവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വെളിപ്പെടുത്തലിൽ അനൗചിത്യമുണ്ട്. ഏത് സാഹചര്യത്തിലാണ് വെളിപ്പെടുത്തലെന്ന് അന്വേഷിക്കണം. ഇത്രനാൾ എന്തുകൊണ്ട് പറഞ്ഞില്ലെന്ന ചോദ്യവുമുണ്ട്. ഏതായാലു സത്യം പുറത്ത് വരണം എന്നതാണ് പ്രധാന കാര്യം. വെളിപ്പെടുത്തലിനെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - R. Sreelekha's revelation is doubtful to weaken the case -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.