റഹീം മേച്ചരിയുടെ ഭാര്യ അന്തരിച്ചു

മലപ്പുറം: മുൻ ചന്ദ്രിക ചീഫ് എഡിറ്റർ റഹീം മേച്ചരിയുടെ ഭാര്യ ആയിശാബി(60) അന്തരിച്ചു. മക്കൾ: ഷാനവാസ്, സമീർ, ഷഹനാസ്, ഷബ്ന, മരുമക്കൾ: ഷാനവാസ്, അഡ്വ. സഖീർ. കബറടക്കം വൈകുന്നേരം 5:30ന് ആലിൻചുലട് മസ്ജിദുൽ ഹുദ ജുമാമസ്ജിദ് കബറസ്ഥാനിൽ വെച്ച് നടക്കും. 

Tags:    
News Summary - raheem mecheri wife died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.