????? ???????? ??????? ??.??.? ????????????? ?????????????? ??????? ??????? ??????????? ?????????? ??????????

രാഹുൽ ചത്തകുതിരയിൽ യാത്ര ചെയ്യുന്നു –നിർമല

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു മു​സ്​​ലിം​ലീ​ഗി​നെ ച​ത്ത​കു​തി​ര​യാ​യി വി​ശേ​ഷി​പ്പി​ച്ചെ​ ങ്കി​ൽ, അ​ദ്ദേ​ഹ​ത്തി​​െൻറ ചെ​റു​മ​ക​ൻ ആ ​കു​തി​ര​യു​ടെ പി​റ​കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​ണെ​ന്ന്​ പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ന്ന റോ​ഡ്​ ഷോ ​ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

വി​ക​സ​ന കാ​ര്യ​ത്തി​ൽ അ​മേ​ത്തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട എം.​പി​യാ​ണ്​ വ​യ​നാ​ട്ടി​ൽ വ​ന്ന്​ വോ​ട്ടു​ചോ​ദി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന ഗി​നി​പ്പ​ന്നി​യെ​പോ​ലെ വ​യ​നാ​ടി​നെ​ ​മാ​റ്റ​രു​ത്. കോ​ൺ​ഗ്ര​സി​​െൻറ​യും ഇ​ട​തു​പ​ക്ഷ​ത്തി​​െൻറ​യും രാ​ഷ്​​ട്രീ​യം ക​പ​ട​മാ​ണ്. കേ​ര​ള​ത്തി​ൽ പ​ര​സ്​​പ​രം എ​തി​ർ​ക്കു​ന്ന കോ​ൺ​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും ഡ​ൽ​ഹി​യി​ൽ ഒ​ന്നി​ച്ചാ​ണ്. -നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Rahul Gandhi ride the dead horse - Nirmala Sitharaman- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.