രമേശ്​ ​െചന്നിത്തലയുടെ ഭാര്യമാതാവ്​ നിര്യാതയായി

തൊടുപുഴ: പ്രതിപക്ഷ നേതാവ്​ രമേശ്​ ​െചന്നിത്തലയുടെ ഭാര്യ അനിത രമേശി​​​െൻറ മാതാവ്​ രാജകുഞ്ഞമ്മ (78) നിര്യാതയായി. പരേതനായ നീലകണ്​ഠൻ കർത്തയുടെ ഭാര്യയാണ്​. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന്​ ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്​കാരം വ്യാഴാഴ്​ച വൈകീട്ട്​ മൂന്നിന് തൊടുപുഴ പടി​ഞ്ഞാറെ കോടിക്കുളം തേക്കനാൽ വീട്ടുവളപ്പിൽ.
Tags:    
News Summary - Ramesh Chennithala's Mother in Law Death News-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.