എയർ ഹോസ്റ്റസിനെ പീഢിപ്പിച്ച ക്യാബിൻ ക്രൂവിനെതിരെ കേസ്​

നെടുമ്പാശേരി: എയർ ഹോസ്​റ്റസിനെ പീഢിപ്പിച്ച ക്യാബിൻ ക്രൂവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു.

എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ആയ കാസർകോട്​ സ്വദേശി വൈശാഖിനെതിരെയാണ് കേസെടുത്തത്.

എയർ ഇന്ത്യാ എക്സ്പ്രസിലെ മലയാളിയായ എയർ ഹോസ്റ്റസിനെ വിവാഹ വാഗ്ദാനം നൽകി പലയിടത്ത്​ ​െവച്ച്​ ലൈംഗീകമായി പീഢിപ്പിച്ചതായാണ്​ പരാതി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.