താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു

വൈത്തിരി: താമരശ്ശേര ചുരത്തിൽ എട്ട് - ഒമ്പത് വളവുകൾക്കിടയിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ലോറിയിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു.

പൊലീസും അഗ്നിശമനസേനയും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Tags:    
News Summary - road accident at thamarassery churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.