കസ്​റ്റഡി മരണം; ആർ.ടി.എഫ്​ ഉദ്യോഗസ്​ഥരെ ​ഇന്ന്​ കോടതിയിൽ ഹാജരാക്കും

വരാപ്പുഴ: ശ്രീജിത്തി​​​​െൻറ കസ്​റ്റഡി മരണത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത റൂറൽ ടൈഗർ ഫോഴ്​സിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇന്ന് ഉച്ചക്ക്​ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പറവൂർ മജിസ്ട്രേറ്റിനെ ഹൈകോടതി സ്ഥലം മാറ്റിയ സാഹചര്യത്തിൽ പ്രതികളെ  പറവൂർ മുൻസിഫ് കോടതിയിലാണ് ഹാജരാക്കുക. കൊലപാതക കുറ്റമാണ്​ ഇവരിൽ ചുമത്തിയിരിക്കുന്നത്​. ഇന്നലെ രാത്രിയാണ്​ മൂവരെയും അറസ്​റ്റ്​ ചെയ്​തത്​.  പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന.

​കേസിൽ കൂടുതൽ അറസ്​റ്റ്​ ഉണ്ടാകു​െമന്നും സൂചനയുണ്ട്​. 

 

Tags:    
News Summary - RTF Officers Presented in Court - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.