തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന് ഉടന്‍ ഫയല്‍ ചെയ്യും. ഒക്ടോബർ 14, 15 തീയതികളില്‍ ശബരിമലയില്‍ പ്രാർഥന യജ്ഞം സംഘടിപ്പിക്കും. അയ്യപ്പഭക്ത സംഘടനകള്‍, ഹിന്ദു സാമുദായിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് നിയമ നടപടിയുമായി മുന്നോട്ടുപോകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.