കോഴിക്കോട്: ഈ വര്‍ഷത്തെ സമസ്ത പ്രാർഥന ദിനം ഒക്ടോബര്‍ 22ന് ആചരിക്കും. ഫലസ്തീൻ ജനതക്കായി പ്രത്യേക പ്രാർഥന നടത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്റസകളിലും സ്ഥാപനങ്ങളിലും പ്രാർഥന സദസ്സുകൾ സംഘടിപ്പിക്കും. സമസ്തയുടെയും പോഷകസംഘടനകളുടെയും നേതാക്കളും പ്രവർത്തകരും മഹല്ല്, മദ്റസ ഭാരവാഹികളും മുഅല്ലിമുകളും നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.