Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത പ്രാർഥന ദിനം...

സമസ്ത പ്രാർഥന ദിനം 22ന്

text_fields
bookmark_border
Samasta-CIC
cancel

കോ​ഴി​ക്കോ​ട്: ഈ ​വ​ര്‍ഷ​ത്തെ സ​മ​സ്ത പ്രാ​ർ​ഥ​ന ദി​നം ഒ​ക്ടോ​ബ​ര്‍ 22ന് ​ആ​ച​രി​ക്കും. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കും. സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്റെ മ​ദ്റ​സ​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ്രാ​ർ​ഥ​ന സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. സ​മ​സ്ത​യു​ടെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും മ​ഹ​ല്ല്, മ​ദ്റ​സ ഭാ​ര​വാ​ഹി​ക​ളും മു​അ​ല്ലി​മു​ക​ളും നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha
News Summary - samasta Prayer Day
Next Story