തൃക്കാക്കരയില്‍ മനഃസാക്ഷി വോട്ടിന് എസ്.ഡി.പി.ഐ ആഹ്വാനം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മനഃസാക്ഷിക്കനുസരിച്ച് വോട്ട് നല്‍കുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ആണ് നിലപാട് അറിയിച്ചത്.

ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ തിരിച്ചറിവുള്ളവരാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍. തങ്ങളുടെ ജനാധിപത്യാവകാശം തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും വിനിയോഗിക്കാന്‍ പ്രാപ്തരാണവരെന്നും പി.കെ ഉസ്മാൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - SDPI calls for conscience vote in Thrikkakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.