തിരുവനന്തപുരം: സ്വാശ്രയ കോളജുകൾക്ക് സ്ഥിരം അഫിലിയേഷൻ നൽകാൻ ചട്ടമില്ലെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. നിലവിലെ രീതിതന്നെ തുടരുന്നതാണ് ഉചിതം. സർക്കാർ-എയ്ഡഡ് കോളജുകൾക്കുേപാലും സ്ഥിരം അഫിലിയേഷൻ നൽകുന്നില്ല.
വിശദ പരിശോധനയും നയപരമായ തീരുമാനവും വേണ്ട വിഷയമാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിലിേൻറതൊഴികെ മറ്റ് സ്കോളർഷിപ്പുകൾക്ക് സ്വാശ്രയ കോളജിലെ കുട്ടികൾക്ക് തടസ്സമില്ലെന്നും പ്രഫ. ആബിദ് ഹുസൈൻ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.