സെൻകുമാർ: സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന്​ വി.എസ്​

തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ പൊലീസ്​ മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയുംവേഗം നടപ്പാക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. വിധിവന്നതിനുശേഷം ഇത് രണ്ടാംതവണയാണ് വിഷയത്തിൽ വി.എസ് പരസ്യമായി പ്രതികരിക്കുന്നത്​.
വിധി നടപ്പാക്കാൻ വൈകുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയം ഉന്നയിച്ചദിനം തന്നെയാണ്​ വി.എസി​​െൻറയും പ്രതികരണം.

Tags:    
News Summary - senkumar case vs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.