കൊട്ടിയം: കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് മൂന്നു ദിവസമെടുത്തത് വലിയ കാര്യമല്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. വടക്കേവിള ശ്രീ നാരായണ പബ്ലിക് സ്കൂളിൽ വിദ്യാഭ്യാസ സെമിനാറിനെത്തിയതായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ഒരാഴ്ചയും രണ്ടാഴ്ചയുമെടുത്തിട്ടുണ്ട്. മറ്റ് ബി ജെ.പി സർക്കാറുകൾ എടുത്ത സമയം നോക്കിയാൽ കോൺഗ്രസിന് അത്രയും സമയം വേണ്ടിവന്നില്ലെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.