ഹാദിയക്ക്​ വിവാഹവാര്‍ഷിക സമ്മാനവുമായി ഷഫിന്‍

സേലം: നിയമ​ക്കുരുക്കും മറ്റു പ്രശ്​നങ്ങളും കാരണം അകന്നുനിൽക്കേണ്ടിവന്ന ദാമ്പത്യത്തി​​​െൻറ വാർഷികത്തിൽ ഹാദിയക്ക്​ സമ്മാനവുമായി ഷഫിൻ ജഹാൻ എത്തി. ഷഫിന്‍ രണ്ടാംതവണയാണ്​  സേലത്തെത്തി ഹാദിയയെ കണ്ടത്​. ഇത്തവണ സ്നേഹത്തില്‍ പൊതിഞ്ഞ വിവാഹവാര്‍ഷിക സമ്മാനവുമായാണ്​ വന്നത്​. ഡിസംബര്‍ 19നാണ് വാര്‍ഷികമെങ്കിലും കഴിഞ്ഞ ദിവസം എത്തി ഷഫിന്‍ സമ്മാനം നൽകുകയായിരുന്നു.
Tags:    
News Summary - Shefin Jahan gave the wedding gift-for-Hadiya- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.