ഗർഭ നിരോധന ഉറയിൽ കടത്തിയ 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൊച്ചി: ഗർഭനിരോധന ഉറയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണം കൊച്ചിരാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.

ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് പേസ്റ്റ് രൂപത്തിലാക്കിയ 432 ഗ്രാം സ്വർണം കാപ്സ്യൂൾ രൂപത്തിൽ ഗർഭനിരോധന ഉറയിലിട്ട ശേഷം മലദ്വാരത്തിൽ തിരുകി വച്ചത്.

Tags:    
News Summary - Smuggled Gold,worth Rs 20 lakh seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.