മ​ദ്യ​ല​ഹ​രി​യി​ല്‍ മ​ക​ൻ പിതാവിനെ വെ​ട്ടി​ക്കൊ​ന്നു

പാ​ല​ക്കാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ മ​ക​ൻ പിതാവിനെ മ​ഴു ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ന്നു. ചെ​ർ​പ്പു​ള​ശേ​രി ച​ള​വ​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ച​ള​വ​റ ചി​റ​യി​ൽ കോ​ള​നി​യി​ൽ ക​റു​പ്പ​ൻ (73) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം മ​ക​ൻ സു​ഭാ​ഷ് ഒ​ളി​വി​ൽ പോ​യെ​ന്ന് പൊലീ​സ് അറിയിച്ചു. ഇന്ന​െല രാ​ത്രി 9.30ന് ​മ​ദ്യ​പി​ച്ചെ​ത്തി​യ സു​ഭാ​ഷ് പിതാവ​ുമായി തർക്കത്തിലായി. തു​ട​ർ​ന്ന് സു​ഭാ​ഷ് മ​ഴു ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നുവെന്ന് പൊലീസ് പറഞ്ഞു. ക​റു​പ്പ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​ളി​വി​ൽ പോ​യ സു​ഭാ​ഷി​നാ​യി പൊലീസ് അ​ന്വേ​ഷ​ണം ആരംഭിച്ചു. 

Tags:    
News Summary - son killed his father in palakad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.