എസ്.എസ്.എല്‍.സി- പ്ലസ്​ടു മോഡല്‍ പരീക്ഷകള്‍ ഇന്ന് മുതൽ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്​ടു മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. പരീക്ഷ മാർച്ച്​ അഞ്ചു വരെ നീളും. രാവിലെയും ഉച്ചക്ക് ശേഷവുമായാണ്​ പരീക്ഷ. മാർച്ച്​ 17 മുതൽ 30 വരെ വരെയാണ്​ എസ്.എസ്.എല്‍.സി, പ്ലസ്​ടു പൊതു പരീക്ഷകൾ നടക്കുന്നത്​. കോവിഡ്​ 19 ന്‍റെ സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. 

Tags:    
News Summary - sslc and higher secondary model examinations will begin today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.