കേന്ദ്രസർവകലാശാലയിലെ വിദ്യാർഥി സമരം പിൻവലിച്ചു

കാസർഗോഡ്​: കാസർഗോഡ്​ കേന്ദ്രസർവകലാശായിൽ നടന്ന വന്നിരുന്ന വിദ്യാർഥി സമരം പിൻവലിച്ചു. തിങ്കളാഴ്​ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന്​ രജിസ്​ട്രാർ അറിയിച്ചു.

മതിയായ ഹോസ്​റ്റൽ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ രണ്ടാഴ്​ചയായി സർവകലാശാലയിലെ വിദ്യാർഥികൾ സമരത്തിലിയിരുന്നു. ഇത്​ മൂലം സർവകലാശാല ക്യാമ്പസ്​ അടച്ചിട്ടിരിക്കുകയായിരുന്നു.

Tags:    
News Summary - student strike called off in central university campus-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.