സുഹാസ്​ വയനാട്​  കലക്​ടർ

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ല്‍ വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന് എ​ക്‌​സൈ​സ് വ​കു​പ്പി​​​െൻറ അ​ധി​ക​ചു​മ​ത​ല ന​ല്‍കി. നി​ല​വി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​​​െൻറ ചു​മ​ത​ല​യു​ള്ള ജെ​യിം​സ് വ​ര്‍ഗീ​സി​നെ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​​​െൻറ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കി നി​യ​മി​ച്ചു. പി. ​മാ​ര​പാ​ണ്ഡ്യ​ൻ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ്​ നി​യ​മ​നം. സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ പ്രൊ​ജ​ക്ട് മാ​നേ​ജ്‌​മ​​െൻറ്​ യൂ​നി​റ്റ് ഡ​യ​റ​ക്ട​റാ​യ സു​ഹാ​സി​നെ വ​യ​നാ​ട് ക​ല​ക്ട​റാ​യി നി​യ​മി​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - suhas wayanad collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.