സംഘടനകൾ തെരുവുനായകളെ കൊല്ലുന്നതെന്തിനെന്ന് സുപ്രീകോടതി

ന്യൂഡൽഹി: തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ സുപ്രീകോടതി. തെരുവ് നായകളെ കൊല്ലുന്ന സംഘടനകളുടെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. നായകളെ കൊല്ലാൻ ആഹ്വാനം ചെയ്ത ജോസ് മാവേലി വിശദീകരണം നൽകണം. ജോസ് മാവേലിയോട് കോടതിയിൽ നേരിട്ട് ഹാജരകാനും കോടതി ആവശ്യപ്പെട്ടു.

അക്രമകാരികളായ നായകളെ കൊല്ലാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നായകളെ കൊല്ലേണ്ടത് എന്നും സുപ്രീം കോടതി ഉത്തരവിട്ടു.

 

Tags:    
News Summary - supreme court on stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.