തെളിവ് നശിപ്പിക്കും; ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കണം -വി.എസ്

തിരുവനന്തപുരം: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഘട്ടത്തിൽ ബിഷപ്​ ​ഫ്രാ​േങ്കാ മുളയ്​ക്കലിന് ജാമ്യം അനുവദിച്ചത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ.
സാക്ഷിയായ ഫാദർ കുര്യാകോസിന്‍റെ മരണത്തിൽ അന്വേഷണം നടത്തണം. ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കാൻ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാണമെന്നും വി.എസ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Suspend Franco Mulakkal's Bail-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.