സഹകരണ ബാങ്ക്​: സി.പി.എം നേതാവിനെതിരെ നടപടി വേണമെന്ന്​ എം.എം ഹസൻ

കോഴിക്കോട്​: സഹകരണ ബാങ്ക്​ പ്രതിസന്ധിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്​ നടത്തിയ സമരത്തിന്​ ആത്​മാർഥതയുണ്ടെങ്കിൽ സി.പി.എം നേതാവ്​ മുഹമ്മദ്​ സലീമിനെതിരെ നടപടി എടുക്കുകയാണ്​ വേ​ണ്ടതെന്ന്​ കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ എം.എം ഹസൻ.

സഹകരണ ബാങ്ക്​ അഴിമതിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രിക്ക്​ പരാതി നൽകിയത്​ സി.പി.എം പൊളിറ്റ്​ ബ്യൂറോ അംഗം കൂടിയായ മുഹമ്മദ്​ സലീമാണെന്നും ഹസൻ കോഴിക്കോട്​ ആരോപിച്ചു.

Tags:    
News Summary - take punishment against cpm leader - m m hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.