കനത്ത മഴയും കടൽക്ഷോഭവും; പ്രളയ സാധ്യത മുന്നറിയിപ്പ്​

2021-05-15 09:10 IST

വട്ടവടയിൽ കാറ്റിലും മഴയിലും വീടുകൾ തകർന്നു

2021-05-15 09:09 IST

വട്ടവടയിൽ കാറ്റിലും മഴയിലും വീടുകൾ തകർന്നു

2021-05-15 08:32 IST

കേരള തീരത്ത്​ കടലാ​ക്രമണം ശക്തമാകുന്നു. കേരള -ലക്ഷദ്വീപ്​ കപ്പൽ ഗതാഗതം പൂർണമായി നിർത്തിവെച്ചു

2021-05-15 08:10 IST

വലിയ തുറ കടൽ പാലം ചരിഞ്ഞു

ശക്തമായ കടലാക്രമണം മൂലം വലിയ തുറ കടൽ പാലം ചരിഞ്ഞു. അപകട സാധ്യതയുള്ളതിനാൽ ഗേറ്റ് പൂട്ടി. സ്ഥലത്ത്​ പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്​തു.

2021-05-15 08:08 IST

കട്ടപ്പന: കാൽവരി മൗണ്ട്, എട്ടാംമൈൽ, പത്താംമൈൽ മേഖലകളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. വീടുകളും നശിച്ചു. കാൽവരിമൗണ്ട് ൽ സ്കൂൾ കെട്ടിടത്തിന്‍റെ ഷീറ്റുകൾ പറന്നു പോയി.

Tags:    
News Summary - Tauktae Cyclone Heavy rain and wind for the next three hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.