കട്ടപ്പന: കാൽവരി മൗണ്ട്, എട്ടാംമൈൽ, പത്താംമൈൽ... ... കനത്ത മഴയും കടൽക്ഷോഭവും; പ്രളയ സാധ്യത മുന്നറിയിപ്പ്
കട്ടപ്പന: കാൽവരി മൗണ്ട്, എട്ടാംമൈൽ, പത്താംമൈൽ മേഖലകളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. വീടുകളും നശിച്ചു. കാൽവരിമൗണ്ട് ൽ സ്കൂൾ കെട്ടിടത്തിന്റെ ഷീറ്റുകൾ പറന്നു പോയി.
Update: 2021-05-15 02:38 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.