അധ്യാപികക്ക്​ പീഡനം: പ്രിൻസിപ്പലിനെതിരെ കേസ്

ചൊ​ക്ലി: സ്​​കൂ​ൾ അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.പെ​രി​ങ്ങ​ത്തൂ​രി​ന​ടു​ത്ത പ്ര​ദേ​ശ​ത്തെ അ​ൺ എ​യ്​​ഡ​ഡ്​ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ​യാ​ണ് കേ​സ്. മ​ല​പ്പു​റം മേ​ൽ​മു​റി സ്വ​ദേ​ശി​യാ​യ പ്ര​തി ഒ​ളി​വി​ലാ​ണ്. ചൊ​ക്ലി ​െപാ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Teacher harassment: Case against principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.