ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ നഗ്നപൂജക്ക് യുവതിയെ നിർബന്ധിച്ചെന്ന്; രണ്ടുപേർ അറസ്റ്റിൽ

താമരശ്ശേരി: നഗ്നപൂജക്ക് യുവതിയെ നിർബന്ധിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേ പൊട്ടികൈയിൽ പ്രകാശൻ (46), അടിവാരം വാഴയിൽ വി. ഷമീർ (40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

നഗ്നപൂജ ചെയ്താൽ ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ സാധിക്കും എന്ന് തെറ്റിദ്ധരിപ്പിക്കുകയും നഗ്നപൂജ നടത്താൻ നിർബന്ധിക്കുകയും ചെയ്തു എന്നുമുള്ള യുവതിയുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Two arrested for Nude pooja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.