താമരശ്ശേരി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട് ജങ്ഷനിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോൾ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ജമാഅത്ത്പള്ളിയുടെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ഹൈവേ പൊലീസ് സ്ഥലത്തെത്തി. 

Tags:    
News Summary - thamarassery churam accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.