പരശുറാം അടക്കം മൂന്ന്​ ട്രെയിനിൽ കൂടി റിസർവേഷനില്ലാതെ യാത്ര ചെയ്യാം; 14 കോച്ചുകൾ ജനറൽ കമ്പാർട്ട്​മെന്‍റുകളായി മാറും

തൃശൂർ: കേരളത്തിലൂടെ കടന്നുപോകുന്ന മൂന്ന്​ ട്രെയിനുകളിലെ 14 കോച്ചുകൾ ജനറൽ കമ്പാർട്ട്​മെന്‍റുകളായി മാറുമെന്ന്​ റെയിൽവേ അറിയിച്ചു.

16605/16606 മംഗലാപുരം - നാഗർകോവിൽ ഏറനാട് എക്സ്പ്രസിൽ ആറ്​ കോച്ചുകളും 16791/16792 തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസിൽ നാല്​ കോച്ചുകളും 16649/16650 മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ ആറ്​ കോച്ചുകളും നവംബർ 25 മുതൽ ജനറൽ കോച്ചുകളായി മാറും.

കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ നവംബർ ഒന്ന്​ മുതലാണ്​ സംസ്​ഥാനത്ത്​ ഓടുന്ന വിവിധ ട്രെയിനുകളിൽ സെക്കൻഡ്​ ക്ലാസ്​ കോച്ചുകൾ അനുവദിക്കാൻ തുടങ്ങിയത്​. തത്സമയ ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും ഉപയോഗിച്ച് ഈ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയും. 

സെ​ക്ക​ൻ​ഡ് ക്ലാ​സ് പു​നഃ​സ്ഥാ​പി​ച്ച മറ്റു ട്രെയിനുകൾ:

06326 കോ​ട്ട​യം-​നി​ല​മ്പൂ​ർ റോ​ഡ്

06325 നി​ല​മ്പൂ​ർ റോ​ഡ് -​കോ​ട്ട​യം

06304 തി​രു​വ​ന​ന്ത​പു​രം -​എ​റ​ണാ​കു​ളം

06303 എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം

06302 തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ

06301 ഷൊ​ർ​ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം

06308 ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ

06307 ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ

02628 തി​രു​വ​ന​ന്ത​പു​രം-​തി​രു​ച്ചി​റ​പ്പ​ള്ളി

02627 തി​രു​ച്ചി​റ​പ്പ​ള്ളി-​തി​രു​വ​ന​ന്ത​പു​രം

06850 രാ​മേ​ശ്വ​രം-​തി​രു​ച്ചി​റ​പ്പ​ള്ളി

06849 തി​രു​ച്ചി​റ​പ്പ​ള്ളി-​രാ​മേ​ശ്വ​രം

06305 എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ

06306 ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം

06089 ചെ​ന്നൈ സെ​ൻ​ട്ര​ൽ-​ജോ​ലാ​ർ​പേ​ട്ട

06090 ജോ​ലാ​ർ​പേ​ട്ട-​ചെ​ന്നൈ സെ​ൻ​ട്ര​ൽ

06844 പാ​ല​ക്കാ​ട് ടൗ​ൺ-​തി​രു​ച്ചി​റ​പ്പ​ള്ളി

06843 തി​രു​ച്ചി​റ​പ്പ​ള്ളി-​പാ​ല​ക്കാ​ട് ടൗ​ൺ

06607 ക​ണ്ണൂ​ർ-​കോ​യ​മ്പ​ത്തൂ​ർ

06608 കോ​യ​മ്പ​ത്തൂ​ർ-​ക​ണ്ണൂ​ർ

06342 തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ

06341 ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം

06366 നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം

06324 മം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ

06323 കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു

06321നാ​ഗ​ർ​കോ​വി​ൽ-​കോ​യ​മ്പ​ത്തൂ​ർ

06322 കോ​യ​മ്പ​ത്തൂ​ർ-​നാ​ഗ​ർ​കോ​വി​ൽ

Tags:    
News Summary - The 14 coaches in the three trains passing through Kerala will be converted into general compartments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.