തിരുവനന്തപുരം: സി.പി.ഐക്ക് അനുവദിച്ച 15 ബോർഡുകളിലും കോർപറേഷനുകളിലും ചെയർമാൻമാരെ നിശ്ചയിച്ചു. കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ -പി. മുത്തുപാണ്ടി, പ്ലാേൻറഷൻ കോർപറേഷൻ -ഒ.പി. സലാം, സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ -കെ. ശിവശങ്കരൻ നായർ, കേരള ആഗ്രോ മെഷിനറി കോർപേറഷൻ -കെ.പി. സുരേഷ്രാജ്, നാളികേരള വികസന കോർപറേഷൻ -എം. നാരായണൻ, േകരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷൻ -പി.വി. സത്യനേശൻ, ഹോർട്ടികോർപ് -എസ്. വേണുഗോപാൽ, ഓയിൽപാം ഇന്ത്യ -എം.വി. വിദ്യാധരൻ, കേരളഫെഡ് -വി. ചാമുണ്ണി, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ - കമല സദാനന്ദൻ, കേരള പൗൾട്രി െഡവലപ്മെൻറ് കോർപറേഷൻ -ടി. കൃഷ്ണൻ, കേരള ഫീഡ്സ് -കെ. ശ്രീകുമാർ, കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് -പി.പി. സുനീർ, സിഡ്കോ -സി.പി. മുരളി, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് -വി.പി. ഉണ്ണികൃഷ്ണൻ. ബുധനാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ ചെയർമാൻമാരുടെ പേരുകൾക്ക് അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.