പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കും -മന്ത്രി കെ. രാജൻ

തൃശൂർ: പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി കെ. രാജൻ. പൊലീസിന് വീഴ്ചയുണ്ടായോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രശ്നങ്ങൾ എങ്ങനെ ഉണ്ടായെന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായും മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - The crisis related to Pooram fireworks will be looked into - Minister K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.