അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും അഞ്ചാമത്തേയും ഷട്ടറുകൾ 25 സെ.മീറ്റർ വീതം ഉയർത്തും

തിരുവനന്തപുരം : അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 25 സെ.മീ. വീതം ഉയർത്തി. ഇന്ന് വൈകീട്ട് നാലിന് രണ്ടാമത്തേയും അഞ്ചാമത്തേയും ഷട്ടറുകൾ 25 സെ.മീ വീതം (ആകെ 100. സെ.മീ.) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.

Tags:    
News Summary - The second and fifth shutters of Aruvikara Dam will be raised by 25 cm each

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.