കരാട്ടെ മാസ്റ്റർ കാറിടിച്ച് മരിച്ചു

പരപ്പനങ്ങാടി: പരിശീലന കേന്ദ്രത്തിലേക്ക് പോക​വേ കാറിടിച്ച് കരാട്ടെ പരിശീലകൻ മരിച്ചു. ഉപ്പിണിപ്പുറത്തെ പ്രസാദ് കോട്ടത്തറ(48)യാണ് മരിച്ചത്. ചിറമംഗലം ടർഫിനു സമീപമായിരുന്നു അപകടം. വെച്ച് വാഹനമിടിച്ച് മരിച്ചു. പൂര പുഴയിലെ പരിശീലന കേന്ദ്രത്തിലേക്ക് ​പോകവേ കാർ ഇടിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.

പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ ചിന്ന. ഭാര്യ: സുബിത. മക്കൾ: ശ്രീകാന്ത്, ശ്രീശാന്ത്, ശ്രീദർശ്. പരപ്പനങ്ങാടി നഗരസഭ മുൻ കൗൺസിലറായ ഹരിദാസൻ സഹോദരനാണ്.

Tags:    
News Summary - karate master dies in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.