അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 80 സെ.മീറ്റർ ഉയർത്തി

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 80 സെ.മീറ്റർ ഉയർത്തി. ഇന്ന്(ഒക്ടോബർ-23)വൈകീട്ട് 04.30ന് അത്50 സെ.മീറ്റർ(ആകെ 130 സെ.മീറ്റർ)കൂടി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.

Tags:    
News Summary - The shutters of Aruvikara Dam are currently raised by 80 cm.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.