അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 15 സെ.മീ.കൂടി ഉയർത്തും

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 15 സെ.മീ.കൂടി ഉയർത്തുംതിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 15 സെ.മീ.കൂടി ഉയർത്തും. ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70 സെ.മീ ഉയർത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ ഓരോന്നും 15 സെ.മീ. ( ആകെ - 60 സെ.മീ + 70 സെ.മീ. =130 സെ.മീ.) വീതം ഉയർത്തും. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.

Tags:    
News Summary - The shutters of Aruvikara Dam will be raised by 15 cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.