അരുവിക്കര ഡാമിൻറെ ഷട്ടറുകൾ രാത്രി എട്ടിന് 50 സെ.മീറ്റർ കൂടി ഉയർത്തും

തിരുവനന്തപുരം: അരുവിക്കര ഡാമിൻറെ ഷട്ടറുകൾ ഇന്ന് രാത്രി എട്ടിന് 50 സെ.മീറ്റർ കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു. നിലവിൽ അരുവിക്കര ഡാമിൻറെ ഷട്ടറുകൾ 25 സെ.മീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്ന് ( ഓഗസ്റ്റ് - 11) രാത്രി 50 സെ.മീറ്റർ കൂടി ഉയർത്തുന്നതോടെ അത് 75 സെ.മീറ്റർ ആകും. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

Tags:    
News Summary - The shutters of Aruvikara Dam will be raised by 50 cm at 8 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.