പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു

ചാവക്കാട്: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

പനി ബാധിച്ച യുവാവ് മൂന്ന് ദിവസം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് തൃശൂരിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാവിലെയാണ് മരണം. മാതാവ്: മുംതാസ്. സഹോദരങ്ങൾ: അഫ്സൽ, അഷ്കർ. ഖബറടക്കം വൈകിട്ട് നാലിന്.

Tags:    
News Summary - The young man died after being treated for fever in chavakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.