ഹോട്ട്​സ്​പോട്ട്​: ത്രി​കോ​ണ മ​ത്സ​ര​ത്തി​െൻറ വീ​റും വാ​ശി​യും ഉ​റ​പ്പി​ച്ച്​ തി​രു​വ​ന​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ മ​ന്ദി​രം​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ​​ക​ളി​ലേ​ത്​ ​പോ​ലെ ഇ​ത്ത​വ​ണ​യും ത്രി​കോ​ണ മ​ത്സ​ര​ത്തി​െൻറ വീ​റും വാ​ശി​യും ഉ​റ​പ്പി​ക്കാം.

എ​ൽ.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും പു​റ​മെ ബി.​ജെ.​പി​ക്കും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ രാ​ഷ്​​ട്രീ​യ​വും വി​ക​സ​ന​വും ഒ​രേ​പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യ​മാ​കു​േ​മ്പാ​ൾ പോ​രാ​ട്ടം ഇ​ത്ത​വ​ണ​യും ഇ​േ​ഞ്ചാ​ടി​ഞ്ച്​​ ആ​യി​രി​ക്കും.

ട്രി​പ്​​ള​ടി​ക്കാ​ൻ യു.​ഡി.​എ​ഫ്​

2011ലെ ​മ​ണ്ഡ​ല പു​നഃ​സം​ഘ​ട​ന​യി​ൽ പ​ഴ​യ തി​രു​വ​ന​ന്ത​പു​രം ഈ​സ്​​റ്റ്, വെ​സ്​​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളു​ടെ ഭൂ​രി​ഭാ​ഗം ഭാ​ഗ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ത്ത് രൂ​പ​വ​ത്​​ക​രി​ച്ച തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ലം പി​ന്നീ​ട്​ ന​ട​ന്ന ര​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു.​ഡി.​എ​ഫി​നൊ​പ്പ​മാ​ണ്​​ നി​ന്ന​ത്. ര​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ വി.​എ​സ്. ശി​വ​കു​മാ​റാ​യി​രു​ന്നു വി​ജ​യി.

ഇ​ത്ത​വ​ണ​യും സി​റ്റി​ങ്​​ മ​ണ്ഡ​ല​ത്തി​ലെ വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ യു.​ഡി.​എ​ഫ്​ നോ​ക്കു​േ​മ്പാ​ൾ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഉ​ട​ലെ​ടു​ത്ത അ​നു​കൂ​ല സാ​ഹ​ച​ര്യം ഉ​പ​യോ​ഗി​ച്ച്​ ഏ​ത്​ വി​ധ​ത്തി​ലെ​ങ്കി​ലും മ​ണ്ഡ​ലം പി​ടി​െ​ച്ച​ടു​ക്കാ​നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ഒ​രു​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം, പാ​ർ​ട്ടി​ക്ക്​ ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തെ വി​ജ​യ​സാ​ധ്യ​താ പ​ട്ടി​ക​യി​ലാ​ണ്​ ബി.​െ​ജ.​പി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഭ​ര​ണ​സി​രാ​േ​ക​ന്ദ്രം

സ​മ​കാ​ലി​ക രാ​ഷ്​​ട്രീ​യം, വി​ക​സ​നം എ​ന്നി​വ​യാ​ണ്​ ഇ​വി​ടെ മു​ഖ്യ​പ്ര​ചാ​ര​ണാ​യു​ധം. 2011ൽ 5352 ​വോ​ട്ടിെൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി.​എ​സ്. ശി​വ​കു​മാ​ർ വി​ജ​യി​ച്ച​തെ​ങ്കി​ൽ 2016ൽ ​അ​ദ്ദേ​ഹ​ത്തി​െൻറ ഭൂ​രി​പ​ക്ഷം ഇ​ര​ട്ടി​ച്ച്​ 10905 വോ​ട്ടു​ക​ളു​ടേ​താ​യി. ക​ഴി​ഞ്ഞ​ത​വ​ണ 46474 വോ​ട്ട്​ ശി​വ​കു​മാ​റി​ന് ല​ഭി​ച്ച​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി​യി​ലെ ആ​ൻ​റ​ണി രാ​ജു​വി​ന്​ 35569 വോ​ട്ടും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി എ​സ്. ശ്രീ​ശാ​ന്തി​ന് 34764 വോ​ട്ടും ല​ഭി​ച്ചു.

2019 ൽ ​ന​ട​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു.​ഡി.​എ​ഫി​നൊ​പ്പം. ശ​ശി ത​രൂ​രി​ന്​ ഇ​വി​ടെ​മാ​ത്രം 14200 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ എ​ൽ.​ഡി.​എ​ഫി​നെ പി​ന്ത​ള്ളി ബി.​ജെ.​പി ര​ണ്ടാ​മ​തെ​ത്തി. അ​തേ​സ​മ​യം, ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം വാ​ർ​ഡു​ക​ളും എ​ൽ.​ഡി.​എ​ഫി​നെ പി​ന്തു​ണ​ച്ചു.

മ​ണ്ഡ​ല​പ​രി​ധി​യി​ലെ 28 കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ 17 എ​ണ്ണ​വും എ​ൽ.​ഡി.​എ​ഫ്​ സ്വ​ന്ത​മാ​ക്കി. ഏ​ഴെ​ണ്ണം ബി.​ജെ.​പി​ക്കാ​ണ്​. കേ​വ​ലം മൂ​ന്ന്​ വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​യി യു.​ഡി.​എ​ഫ്​ ഒ​തു​ങ്ങി. ഒ​രി​ട​ത്ത്​ സ്വ​ത​ന്ത്ര​നാ​ണ്​ വി​ജ​യം.

ബി.​​​ജെ.​പി​യി​ൽ സി​നി​മാ​താ​ര നി​ര

യു.​ഡി.​എ​ഫി​ൽ മൂ​ന്നാം​വ​ട്ട​വും വി.​എ​സ്.​ ശി​വ​കു​മാ​റാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി. പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല സി​റ്റി​ങ്​​ മ​ണ്ഡ​ല​മാ​യ ഹ​രി​പ്പാ​ട്​ നി​ന്ന്​ മാ​റാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ഇ​വി​ടേ​ക്ക്​ വ​രാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളാ​നാ​വി​ല്ല. എ​ൽ.​ഡി.​എ​ഫി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​നാ​ണ്​ ക​ഴി​ഞ്ഞ​ത​വ​ണ സീ​റ്റ്​ കി​ട്ടി​യ​ത്.

ഇ​ത്ത​വ​ണ​യും കി​ട്ടി​യാ​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി ആ​ൻ​റ​ണി രാ​ജു ഇ​ട​ത്​ സ്ഥാ​നാ​ർ​ഥി​യാ​കും. എ​ന്നാ​ൽ, ഇ​വി​ടെ മ​ത്സ​രി​ക്കാ​ൻ സി.​പി.​എ​മ്മി​ന്​ ആ​ഗ്ര​ഹ​മു​ണ്ട്. എ​ങ്കി​ൽ വി. ​ശി​വ​ൻ​കു​ട്ടി, ടി.​എ​ൻ. സീ​മ എ​ന്നി​വ​രി​ൽ ഒ​രാ​ൾ​ക്ക്​ സാ​ധ്യ​ത. ബി.​െ​ജ.​പി സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച്​ ഇ​തേ​വ​രെ വ്യ​ക്ത​ത ഇ​ല്ല.

സു​രേ​ഷ്​ ഗോ​പി​യു​ടെ​യും ജെ.​ആ​ർ. പ​ത്മ​കു​മാ​റി​െൻറ​യും സ​മീ​പ​കാ​ല​ത്ത്​ ബി.​െ​ജ.​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച ന​ട​ൻ കൃ​ഷ്​​ണ​കു​മാ​റി​െൻറ​യും പേ​രു​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

മ​ണ്ഡ​ല​ത്തി​ലെ മൊ​ത്തം വോ​ട്ട​ർ​മാ​ർ 200281, പു​രു​ഷ​ന്മാ​ർ 97179, സ്​​ത്രീ​ക​ൾ 103079, ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ 23.

2016 നി​യ​മ​സ​ഭ വോ​ട്ടി​ങ്​​ നി​ല

വി.​എ​സ്.​ ശി​വ​കു​മാ​ർ, യു.​ഡി.​എ​ഫ്​, 46474

ആ​ൻ​റ​ണി രാ​ജു, എ​ൽ.​ഡി.​എ​ഫ്​, 35569

ശ്രീ​ശാ​ന്ത്​, ബി.​ജെ.​പി, 34764

2019 ലോ​ക്​​സ​ഭ വോ​ട്ടി​ങ്​​ നി​ല

ശ​ശി ത​രൂ​ർ യു.​ഡി.​എ​ഫ്​, 57077

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ബി.​ജെ.​പി, 42877

സി. ​ദി​വാ​ക​ര​ൻ, എ​ൽ.​ഡി.​എ​ഫ്​, 27530

Tags:    
News Summary - thiruvananthapuram ready for triangular cimpetition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.